അരികുതിർത്തു അരയ്ക്കാതെ വെള്ളയപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ അരിപ്പൊടി - 1 1/2 കപ്പ്‌ തേങ്ങ ചിരവിയത് - 1/2 കപ്പ്‌ വെളുത്ത അവൽ - 1/2 കപ്പ്‌ യീസ്റ്റ് - 1/2 ടീസ്പൂൺ പഞ്ചസാര - 1 1/2 ടീസ്പൂൺ ഉപ്പ് - പാകത്തിന് വെള്ളം - 2 കപ്പ്‌ തയാറാക്കുന്നവിധം ആദ്യം തന്നെ ഒരു മിക്സിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരികുതിർത്തു അരയ്ക്കാതെ വെള്ളയപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • അരിപ്പൊടി - 1 1/2 കപ്പ്‌ 
  • തേങ്ങ ചിരവിയത് - 1/2 കപ്പ്‌ 
  • വെളുത്ത അവൽ - 1/2 കപ്പ്‌ 
  • യീസ്റ്റ് - 1/2 ടീസ്പൂൺ 
  • പഞ്ചസാര - 1 1/2 ടീസ്പൂൺ 
  • ഉപ്പ് - പാകത്തിന് 
  • വെള്ളം - 2 കപ്പ്‌ 

ADVERTISEMENT

തയാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിൽ അരിപ്പൊടി, തേങ്ങ, അവൽ, യീസ്റ്റ്, പഞ്ചസാര, വെള്ളം ചേർത്ത് അരച്ചെടുക്കാം. ശേഷം അരച്ചെടുത്ത മാവ് ഒരു 6 മണിക്കൂർപൊങ്ങാൻ വച്ചതിനു ശേഷം പാകത്തിന് ഉപ്പും ചേർത്ത് ചുട്ടെടുക്കാം.

ADVERTISEMENT

English Summary : Appam, Easy Breakfast Recipe.