ADVERTISEMENT

ചെറുമധുരവും പുളിയും ചേരുന്ന ടേസ്റ്റി ആപ്പിൾ ജ്യൂസ് വീട്ടിൽ തയാറാക്കാം.

ചേരുവകൾ 

  • ആപ്പിൾ - 2 എണ്ണം 
  • ചെറുനാരങ്ങ  - 2 എണ്ണം 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • തേൻ  - 3 ടേബിൾസ്പൂൺ 
  • തണുത്ത വെള്ളം - 2 കപ്പ് 
  • ഐസ് ക്യൂബ്സ് 

തയാറാക്കുന്ന വിധം 

  • ആപ്പിൾ കഴുകിയ ശേഷം തൊലിയും കുരുവും കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. 
  • ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ആപ്പിൾ കഷ്ണങ്ങൾ, നാരങ്ങാനീര്, ഇഞ്ചി, തേൻ, ഐസ് ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. 
  • ജ്യൂസ് അരിച്ചെടുത്തു കുടിക്കാം.

English Summary : Try out this wonderful juice made of apple lemon and honey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com