ADVERTISEMENT

മിക്സ്ചർ മിഠായി കാണുമ്പോൾ തന്നെ മനസിൽ സ്കൂൾ ഓർമകൾ നിറയുന്നുണ്ടോ? വീട്ടിൽ തയാറാക്കാം രുചിയൊട്ടും കുറയാതെ.

ചേരുവകൾ

  • കടല മാവ് - അരക്കിലോ
  • വെള്ളം - കുഴയ്ക്കാൻ ആവശ്യത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 
  • ശർക്കര - അരക്കിലോ
  • ഏലയ്ക്ക പൊടിച്ചത് - ഒരു സ്പൂൺ
  • നെയ്യ് - ഒരു സ്പൂൺ

തയാറാക്കുന്ന വിധം


ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് അതിലേക്കു ശർക്കര ചേർത്ത് നന്നായി ഉരുക്കി ഏലയ്ക്ക പൊടിയും ചേർത്തു കുറുക്കി എടുക്കുക. അതിലേക്കു തയാറാക്കി വച്ചിട്ടുള്ള സേവ് പൊടിച്ചതും നെയ്യും ചേർത്ത് ഇളക്കി, യോജിച്ചു ചേരുമ്പോൾ ഒരു പാത്രത്തിൽ നെയ്യ് തേയ്ച്ചു അതിലേക്കു തയാറാക്കിയ മിക്സ്‌ ചേർത്തു നന്നായി അമർത്തി ഒരു കത്തി കൊണ്ട് ചതുരത്തിൽ മുറിച്ച് എടുക്കാം, തണുക്കുമ്പോൾ ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കാം.

English Summary : Mixture is one of the most favorite crispy snack of India, which has different variations in different states.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com