ADVERTISEMENT

വറത്തതും പൊരിച്ചതും ഇഷ്ടപ്പെടുന്നവർക്കു സൂപ്പർ രുചിക്കൂട്ട്.

 

ചേരുവകൾ

  • ചിക്കൻ കഷ്ണം (ലെഗ്) - 2 എണ്ണം
  • തൈര് - അര കപ്പ്‌
  • മഞ്ഞൾപ്പൊടി - 2 ഗ്രാം
  • മുളകുപൊടി - 10 ഗ്രാം
  • ചില്ലി ഫ്ലേക്‌സ്‌ - 2 ഗ്രാം
  • കുരുമുളകുപൊടി -10 ഗ്രാം
  • ജീരകം- 2 ഗ്രാം
  • ഇഞ്ചി വെളുത്തുള്ളി - 10ഗ്രാം
  • ഗരം മസാല - 3 ഗ്രാം
  • നാരങ്ങാ നീര് - 1 സ്പൂൺ
  • ഓയിൽ - 1 സ്പൂൺ
  • കസൂരി മേത്തി - കുറച്ച്
  • ഉപ്പ് – ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കനിലേക്കു മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്തു മസാല തയാറാക്കി, ഒരു മണിക്കൂർ എങ്കിലും വയ്ക്കുക.

പിന്നീട് ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് അതിലേക്കു മസാല പുരട്ടിയ ചിക്കൻ ഇട്ടു വേവിച്ച് എടുക്കുക.

 

English Summary : Tasty chicken in frying pan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com