ഉരുളക്കിഴങ്ങ് സാൻവിച്ച്, കുട്ടികൾക്ക് ഇഷ്ടപ്പെടും രുചിയിൽ

HIGHLIGHTS
  • കുട്ടികൾക്കു കൊടുക്കാം രുചികരമായ സാൻവിച്ച്
bread-potato-sandwich
SHARE

സ്കൂളിൽ പോയി വരുന്ന കുട്ടികൾക്ക് കൊടുക്കാം രുചികരമായ സാൻവിച്ച്.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 4
  • സവാള – 1
  • പച്ചമുളക് – 2
  • മുളകുപൊടി – 1 ടീസ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്
  • ബ്രഡ്
  • വെണ്ണ

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചെടുക്കുക.

ബാക്കി എല്ലാ ചേരുവകളും ചേർത്തു യോജിപ്പിച്ചതിനു ശേഷം  ബ്രഡിൽ തേച്ച് മറ്റൊരു ബ്രഡ് മീതെ വച്ച് ചൂടായ ദോശക്കല്ലിൽ വെണ്ണ പുരട്ടിയതിനു ശേഷം രണ്ടു ഭാഗവും ഒരു പോലെ റോസ്റ്റ് ചെയ്തെടുക്കുക.

ഉരുളക്കിഴങ്ങ് സാൻവിച്ച് റെഡി.

English Summary : Bread potato sandwich recipe by Mamatha.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}