ADVERTISEMENT

വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഉച്ചഭക്ഷണം ഉഗ്രൻ രുചിയിലൊരുക്കാം.

 

ചേരുവകൾ

  • ചോറ്  - ഒന്നര കപ്പ്
  • ഉള്ളി  - ഒരു കപ്പ്
  • കുരുമുളകു പൊടി - ഒരു സ്പൂൺ
  • നെയ്യ് - 1 സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാൻ ചൂടായി കഴിയുമ്പോൾ അതിലേക്കു നെയ്യ് ഒഴിച്ച് ഉള്ളി വഴറ്റുക. 
  • ഇതിലേക്കു ലേശം ഉപ്പ് ചേർക്കാം. 
  • ചോറും  കുരുമുളകും ചേർത്തു നല്ലതുപോലെ ഇളക്കി എടുത്താൽ ടേസ്റ്റി ഉള്ളി ചോറ് റെഡി.

Content Summary : Onion Rice recipe by Deepthy Binu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com