പൊട്ടറ്റോ ബോൾസ്, രുചികരമായ പലഹാരം

HIGHLIGHTS
  • കുട്ടികൾക്കു കൊടുക്കാൻ വീട്ടിൽ തന്നെ രുചികരമായ പലഹാരം
potato-balls
SHARE

കുട്ടികൾക്കു കൊടുക്കാൻ വീട്ടിൽ തന്നെ രുചികരമായ പലഹാരം ഒരുക്കാം.

ചേരുവകൾ 

• ഉരുളക്കിഴങ്ങ് – 2 എണ്ണം
• അരിപ്പൊടി - ½ കപ്പ്
• കോൺഫ്ലോർ - ¼ കപ്പ്
• മുളകുപൊടി - 1 ടീസ്പൂൺ
• പഞ്ചസാര - 2 ടേബിൾസ്പൂൺ
• ഉപ്പ്
• ഓയിൽ

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കണം. ഒരു ബൗളിലേക്കു പൊടിച്ച ഉരുളക്കിഴങ്ങ്, അരിപ്പൊടി, കോൺഫ്ലോർ, മുളകുപൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തു നന്നായി കുഴച്ചെടുക്കുക. കുഴച്ച മാവിൽ നിന്നും കുറേശ്ശേ എടുത്തു ഉരുട്ടി എടുക്കുക. ശേഷം ചൂടായ എണ്ണയിൽ ഗോൾഡൻ നിറത്തിൽ വറുത്തെടുക്കാം. 

Content Summary : Mashed potato balls recipe by Bincy.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}