ADVERTISEMENT

കട്ടിങ് ബോർഡ്‌ വൃത്തിയാക്കി പുത്തൻ പോലെയാക്കാൻ  എളുപ്പ വഴി. 3 ചേരുവകൾ മാത്രം മതി കറകൾ കളയാം. കട്ടിങ് ബോർഡ്‌ ഒന്ന് കഴുകിയ ശേഷം കുറച്ച് ഉപ്പ് എല്ലായിടത്തും ഇട്ടു കൊടുക്കുക. അതിന് ശേഷം കുറച്ചു ബേക്കിങ് സോഡാ എല്ലായിടത്തും വിതറുക. ഇനി 1/2 കഷ്ണം നാരങ്ങ എടുത്ത് എല്ലായിടത്തും തേച്ചു കൊടുക്കാം.10 മിനിറ്റ് വയ്ക്കുക.10 മിനിറ്റിനു ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചു നന്നായി ഉരച്ചു കളയുക. വെള്ളം ഉപയോഗിച്ചു കഴുകി എടുക്കുക.

 

കറ മുഴുവനായും പോകുന്നതിനായി കറ കൂടുതൽ ഉള്ള സ്ഥലത്ത് ബേക്കിങ് സോഡയും നാരങ്ങയും കൂടി തേച്ചു പിടിപ്പിച്ചു ഒന്ന് കൂടി ഉരച്ചു കഴുകി എടുക്കുക.

 

ഉണങ്ങിയ ശേഷം കുറച്ചു വെളിച്ചെണ്ണ എല്ലായിടത്തും തേച്ചു പിടിപ്പിക്കുക. ഒരു പോളിഷ് എഫക്ട് കിട്ടുവാൻ ഇത് നല്ലതാണ്.

 

Content Summary : Clean cutting board, kitchen cleaning tips, Pachakam. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com