പെട്ടിക്കടകളിൽ കിട്ടുന്ന നല്ല നാടൻ സോഡാ സംഭാരം

HIGHLIGHTS
  • നല്ല നാടൻ സോഡാ സംഭാരം വീട്ടിൽ തന്നെ തയാറാക്കാം
soda-sambharam
SHARE

നാടൻ സംഭാരം വീട്ടിൽ തന്നെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • സോഡ -1
  • തൈര് - 1/4 കപ്പ്‌
  • പച്ചമുളക് -1 എണ്ണം
  • ഇഞ്ചി  - 1 ഇഞ്ച് വലുപ്പത്തിൽ
  • വെള്ളം -1 കപ്പ്‌
  • മല്ലിയില
  • കറിവേപ്പില
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

മിക്സിയുടെ ബ്ലെൻഡറിൽ തൈരും പച്ചമുളകും മല്ലിയിലയും കറിവേപ്പിലയും  ഇഞ്ചിയും ഉപ്പും ഇട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്താൽ സംഭാരം റെഡി.

ഒരു ഗ്ലാസിൽ 1/2 ഗ്ലാസ്സ് സംഭാരം ഒഴിച്ച് അതിലേക്കു സോഡാ കൂടി ചേർത്തു കൊടുക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് യോജിപ്പിക്കാം. അടിപൊളി സോഡാ സംഭാരം റെഡി.

Content Summary : Soda butter milk recipe by Prabha.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA