ഗ്യാസ് അധികം ഉപയോഗിക്കാതെ മട്ടയരി ചോറ് വേവിക്കാം

HIGHLIGHTS
  • ഈ രീതിയിൽ മട്ടയരി ചോറ് വേവിച്ചെടുക്കാം
rice-cooking
Image Credit : Shutterstock/ Santhosh Varghese
SHARE

വളരെ പെട്ടെന്ന് അധികം ഗ്യാസ് ചിലവില്ലാതെ മട്ടയരി ചോറ് വേവിച്ചെടുക്കുന്നത് എങ്ങനെയെന്നു നോക്കാം.

സ്റ്റെപ് 1

അരി കഴുകിയ ശേഷം 15 മിനിറ്റ് കുതിർക്കുക.

സ്റ്റെപ് 2

കുതിർത്ത അരിയും വെള്ളവും പ്രഷർ കുക്കറിൽ മിതമായ ചൂടിൽ മൂന്നോ നാലോ വിസിൽ വരുത്തുക. ഗ്യാസ്  താഴ്ത്തി  ( ചെറു ചൂടിൽ ) 5 മിനിറ്റ് കൂടി  വേവിക്കുക. (വെള്ളം 1 കപ്പ്‌ അരിക്ക് 3 മുതൽ 3.5  കപ്പ്‌ എന്ന അളവിൽ വേണം ചേർക്കുവാൻ )

സ്റ്റെപ് 3

കുക്കറിലെ പ്രഷർ പോയ ശേഷം നോക്കാം, അരി വെന്തിട്ടുണ്ടാകും. ചോറ് പാത്രത്തിലേക്കു മാറ്റിയ ശേഷം ആവശ്യമെങ്കിൽ ചുടു വെള്ളം ചേർത്തു കൊടുത്ത ശേഷം വാർക്കാവുന്നതാണ്. വെള്ളം മുഴുവൻ പോയ ശേഷം ഉപയോഗിക്കാം. ഈ രീതിയിൽ പാചകം ചെയ്യുമ്പോൾ പാചകവാതക  ഉപയോഗം വളരെ കുറവായിരിക്കും.

Content Summary : Cook rice like this to save fuel.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS