ഇതൊരു ഗ്ലാസ് കുടിച്ചാൽ ക്ഷീണവും ദാഹവും പെട്ടെന്നു മാറും

HIGHLIGHTS
  • ഇഫ്താറിനു ട്രൈ ചെയ്യാൻ പറ്റിയ ഒരു കിടിലൻ ഡ്രിങ്ക്
watermelon-recipe
SHARE

ഇതൊരു ഗ്ലാസ് കുടിച്ചാൽ ക്ഷീണവും ദാഹവും പെട്ടെന്നു മാറും. ഇഫ്താറിനു ട്രൈ ചെയ്യാൻ പറ്റിയ ഒരു കിടിലൻ ഡ്രിങ്ക് ഇതാ. 

ചേരുവകൾ 

  • തണ്ണിമത്തൻ - ഒരു കഷ്ണം 
  • കണ്ടൻസ്ഡ് മിൽക്ക് - 1/4 കപ്പ് - 1/4 കപ്പ് 
  • റുഹാഫ്‌സാ / റോസ് സിറപ്പ് 
  • പാൽ - 2 കപ്പ്
  • കസ്കസ് - 1 ടീസ്പൂൺ
  • ബദാം - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • തണ്ണിമത്തൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക.
  • ഇതിലേക്കു കണ്ടൻസ്ഡ് മിൽക്ക്, പാൽ, റോസ് സിറപ്പ് എന്നിവ ചേർത്തിളക്കുക.
  • കുതിർത്ത കസ്കസ്, ചോപ് ചെയ്ത ബദാം എന്നിവ ചേർത്തിളക്കി ആവശ്യമെങ്കിൽ ഐസ് ക്യൂബ്സ് ചേർത്തു തണുപ്പോടെ വിളമ്പാം.

Content Summary : Watermelon special summer drink recipe by Sameena.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS