നാടൻ രുചിയിൽ മുരിങ്ങയില മുട്ട തോരൻ

HIGHLIGHTS
  • പോഷക ഗുണങ്ങൾ ധാരാളമടങ്ങിയ മുരിങ്ങയില മുട്ട തോരൻ
Readers-Recipe-jisha
SHARE

ഊണിനു കൂട്ടാൻ പോഷക ഗുണങ്ങൾ ധാരാളമടങ്ങിയ മുരിങ്ങയില മുട്ട തോരൻ  

ചേരുവകൾ 

  • മുട്ട - 3 എണ്ണം 
  • മുരിങ്ങയില - 1 കപ്പ്‌ 
  • സവാള - 1 എണ്ണം 
  • തേങ്ങ ചിരവിയത് - 1 കപ്പ്‌ 
  • വറ്റൽമുളക് - 2 എണ്ണം 
  • ഉപ്പ് - പാകത്തിന് 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

മുട്ടയും മുരിങ്ങയിലയും തേങ്ങയും എല്ലാം കൂടെ യോജിപ്പിച്ച ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുക്കു പൊട്ടിച്ച്, നന്നായി ഇളക്കി എടുക്കാം. നല്ല രുചിയുള്ള മുരിങ്ങയില മുട്ട തോരൻ തയ്യാർ.

Content Summary : Here is a recipe for egg drumstick leaf stir fry.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS