ADVERTISEMENT
520961869

നോമ്പുകഴിഞ്ഞ് ചെറിയ പെരുന്നാളെത്തി. വ്രതശുദ്ധിയോടെ കാത്തിരുന്ന പുണ്യനാൾ ആഘോഷമാക്കാൻ തീൻ മേശയിൽ ഒരുക്കാം ഗംഭീര സൽക്കാരം. കഠിന വ്രതത്തിന്റെയും ഉപവാസത്തിന്റെയും നാളുകൾ കഴിഞ്ഞെത്തുന്ന പെരുനാൾ ദിനം ആഘോഷമാക്കുക തന്നെ വേണം.

beef-curry

മസാല നെയ്പ്പത്തിരിയും പഴവും മുട്ടയും പൊതിഞ്ഞതും മുട്ട കട്​ലീസും ചേർന്നാൽ രുചികരമായ പ്രഭാത ഭക്ഷണമായി. Read More

Chicken Pulao Recipe

ലോകത്ത് ഏറ്റവും രുചികരമായ കൂട്ടാൻ ഏതെന്നു ചോദിച്ചാൽ ലക്ഷക്കണക്കിനു മലയാളികൾക്ക് ഒരൊറ്റ ഉത്തരമേ കാണൂ നല്ല നാടൻ പോത്തിറച്ചിക്കറി തന്നെ. ആഘോഷം ഏതായാലും ബീഫ് കറി അല്ലെങ്കിൽ ഫ്രൈ മസ്റ്റ്  Read More

830832802

ഊണിന് രസികൻ ചിക്കൻ പുലാവ് തയാറാക്കിയാലോ? നിപ്പ പേടിയില്ലാതെ അസ്സൽ ചിക്കൻ പുലാവ് തയാറാക്കാം Read More

Meat Box

വെളുത്ത മണിക്കടലയും രുചിക്കൂട്ടുകളും ചേർത്ത് അരച്ചെടുത്ത് തയാറാക്കുന്ന അറേബ്യൻ കട്​ലറ്റ് തക്കാളി സോസിനൊപ്പം ചേർന്നാൽ രുചി കൂടും Read More

ഇറച്ചിപെട്ടിയെന്ന മലബാർ വിഭവം ഇല്ലാതെ റംസാൻ പൂർത്തിയാകുമോ. ദാ രുചികരമായ മീറ്റ് ബോക്സിന്റെ രുചിക്കുറിപ്പ് Read More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com