sections
MORE

വിനാഗിരി ചേർക്കാതൊരു ബീറ്റ്‌റൂട്ട് അച്ചാർ

504267301
SHARE

അച്ചാറുകളിൽ ഉപയോഗിക്കുന്ന സിന്തറ്റിക് വിനാഗിരി (അസെറ്റിക് ആസിഡ്) അത്ര നല്ലതല്ല. കളറും കൃത്രിമ പ്രിസർവേറ്റീവുകളും ചേർക്കാത്ത ഒരു ഇൻസ്‌റ്റന്റ് അച്ചാറുണ്ടാക്കാം.

ചേരുവകൾ

  • ബീറ്റ്‌റൂട്ട് - 1 എണ്ണം
  • ചെറുനാരങ്ങ - പകുതി
  • പച്ചമുളക് - 1
  • കറിവേപ്പില - ഒരുതണ്ട്
  • വെളുത്തുള്ളി - 2 അല്ലി
  • ഇഞ്ചി - വളരെക്കുറച്ച്
  • ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

 ബീറ്റ്‌റൂട്ട് ഗ്രേറ്ററിൽ ചിരകിയെടുക്കുക. പച്ചമുളക് കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി ഇവ ചതച്ചുചേർത്ത് ആവശ്യത്തിന് ഉപ്പുചേർത്തു ചെറുനാരങ്ങാനീരൊഴിച്ച് സ്‌പൂൺകൊണ്ട് യോജിപ്പിക്കുക. (അര ടീസ്‌പൂൺ വെളിച്ചെണ്ണ ചേർത്താൽ മറ്റൊരു രുചിയായി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA