sections
MORE

നാലു ചേരുവകൾ മാത്രമുള്ള കാന്താരിച്ചെമ്മീൻ

Green Chilli Prawns
SHARE

ഒരുപാട് ചേരുവകളുമായി ചട്ടിയിൽ കയറുന്ന മീൻ തിരികെയെത്തുമ്പോള്‍ അതിന്റെ സ്വാഭാവിക രുചി നഷ്ടപ്പെട്ടിട്ടുണ്ടാവും. ചെമ്മീനിന്റെ യഥാർഥ രുചി അറിയാൻ താൽപര്യമുള്ളവർക്ക് എളുപ്പത്തിൽ പരീക്ഷിക്കാവുന്ന വ്യത്യസ്ത വിഭവമാണ് കാന്താരിച്ചെമ്മീന്‍

ചേരുവകൾ

  • ചെമ്മീന്‍ – 20 എണ്ണം ( ഇടത്തരം വലുപ്പമുള്ളത്)
  • കാന്താരി – 6 എണ്ണം
  • ഉപ്പ്– ആവശ്യത്തിന്
  • വെളിച്ചെണ്ണ– 50 മില്ലീലീറ്റർ

തയാറാക്കുന്ന വിധം

വ‍‍ൃത്തിയാക്കിയെടുത്ത ചെമ്മീനിൽ ചുവന്ന കാന്താരി അരച്ചതും ഉപ്പും ചേർത്ത് അരമണിക്കൂർ മാറ്റി വയ്ക്കുക.  ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് തിരിച്ചും മറിച്ചും വറുത്തെടുക്കുക. ഡീപ് ഫ്രൈ ചെയ്യരുത്. ചൂടോടെ ഉപയോഗിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA