പാലില്ലാതെ നല്ല അസ്സൽ പാൽ ചായ തയാറാക്കാം
Mail This Article
×
ഈ ചായ കുടിച്ചാലും കണ്ടാലും പറയില്ല ഇതിൽ പാലിനു പകരം മുട്ടയാണ് ചേർത്തിരിക്കുന്നതെന്ന്.
ചേരുവകൾ
- വെള്ളം – 1 ഗ്ലാസ്
- നാടൻ കോഴി മുട്ട – 1
- പഞ്ചസാര – 1 ടീസ്പൂൺ (ആവശ്യത്തിന്)
തയാറാക്കുന്ന വിധം
- വെള്ളം തിളയ്ക്കുമ്പോൾ ചായപ്പൊടി ഇടുക.
- ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി പതപ്പിച്ച് അടിച്ചെടുക്കുക. മുട്ടകൂട്ടിലേക്ക് ചായ അരിച്ചൊഴിച്ച് ചൂടൊടെ കുടിക്കാം.
Note - ഈ ചായ തയാറാക്കാൻ നാടൻ കോഴിമുട്ടയാണ് എടുക്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.