ADVERTISEMENT

വെജ് ഭക്ഷണപ്രിയർക്ക് രുചികരമായൊരു വിഭവം പരിചയപ്പെടാം.

1.പനീർ - 100 ഗ്രാം
2.മൈദ - 1 ടേബിൾ സ്പൂൺ
3.കോൺഫ്ലവർ - 2 ടേബിൾ സ്പൂൺ
4.സവാള - 1
5.തക്കാളി - 1
6.കാപ്സിക്കം - ഒരു ചെറുത്
7.മഞ്ഞൾപൊടി - 1/2 ടീ സ്പൂൺ
8.മുളക് പൊടി - 2 സ്പൂൺ
9.മല്ലി പൊടി - 1/2 സ്പൂൺ
10.ഗരം മസാല - 11/2 സ്പൂൺ
11.ജിൻജർ ഗാർലിക് പേസ്റ്റ് - 1/2 സ്പൂൺ
12.കസ്തൂരിമേത്തി - ആവശ്യത്തിന്
13.ഉപ്പ് - ആവശ്യത്തിന്
14.എണ്ണ - ആവശ്യത്തിന്
15.മല്ലിയില- കുറച്ച്

തയാറാക്കുന്ന വിധം

പനീർ  ചെറിയ  കഷ്ണങ്ങൾ ആക്കി മൈദയും കോൺഫ്ലവറും ഉപ്പും ചേർത്ത് എണ്ണയിൽ വറുത്ത്  എടുത്തശേഷം ചീനച്ചട്ടിയിൽ നാലു  മുതൽ പതിനൊന്നു വരെയുള്ള ചേരുവകൾ ഇട്ടു വഴറ്റി പനീർ ഒരു ഫോർക്ക് കൊണ്ട് ഹോൾ  ഇട്ടതിനു  ശേഷം മസാലക്കൂട്ടും ഉപ്പും ചേർത്തിളക്കി കസുരിമേത്തിയും മല്ലിയിലയും ഇട്ട് വിളമ്പുക.

English Summary: Fried Paneer Recipe 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com