സൂപ്പർ കൂൾ വാൽനട്ട് കേക്ക്

walnut-cake
SHARE

കേക്കിന്റെ മധുരം ക്രിസ്മസിനു പ്രധാനമാണ്, രുചികരമായ വാൽനട്ട് കേക്കിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ: 

  • വെണ്ണ – 200 ഗ്രാം
  • പൊടിച്ച പഞ്ചസാര – 200 ഗ്രാം 
  • മുട്ട – 200 ഗ്രാം 
  • മൈദ – 200 ഗ്രാം 
  • ബേക്കിങ് പൗഡർ – 2 ചെറിയ സ്‌പൂൺ 
  • വാൽനട്ട്  – 50 ഗ്രാം 
  • ഉണക്ക മുന്തിരി – 50 ഗ്രാം

തയാറാക്കുന്ന വിധം

 ഓവൻ 300  ഡിഗ്രി ഫരൻഹീറ്റിൽ ചൂടാക്കുക. വെണ്ണയും പഞ്ചസാരയും നന്നായി യോജിപ്പിക്കുക.  ഇതിലേക്ക് മുട്ട നന്നായി അടിച്ച് യോജിപ്പിക്കുക. ഇതിലേക്ക് മൈദയും വാൽനട്ടും ഉണക്കമുന്തിരിയും സാവധാനത്തിൽ ചേർക്കുക. അവ‍്നിൽ 30 മിനിറ്റ് ബേക്ക് ചെയ്യുക.

English Summary: Walnut Cake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA