ADVERTISEMENT

തിരുവാതിര ആഘോഷത്തിനു അനിവാര്യമായ മറ്റൊരു വിഭവമാണ് എട്ടങ്ങാടി നിവേദ്യം. എട്ടങ്ങാടി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

1 കാച്ചിൽ– 100 ഗ്രാം
2 നേന്ത്രക്കായ– 200 ഗ്രാം
3 ചേമ്പ്– 200 ഗ്രാം
4 വൻപയർ വേവിച്ചത്– 50 ഗ്രാം
5 ശർക്കര– –200 ഗ്രാം
6 എള്ള് വറുത്തത്– 25 ഗ്രാം
7 നെയ്യ്– 10 ഗ്രാം
8 നാളികേരം ചെറുതായി നുറുക്കിയത്– 30 ഗ്രാം

തയാറാക്കുന്ന വിധം

ഒന്നു മുതൽ മൂന്നു വരെയുള്ള ചേരുവകൾ കനലിൽ ചുട്ട് എടുക്കുക. തോൽ കളഞ്ഞ് ചെറിയ കഷണങ്ങളാക്കുക. ശർക്കര ഉരുക്കി നൂൽപാകമാകുമ്പോൾ വൻപയറും നുറുക്കിയ കഷണങ്ങളും 6,7,8 ചേരുവകളും ചേർത്ത് ഇളക്കുക.

English Summary: Ettangadi, Thiruvathira Vratham Special Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com