ADVERTISEMENT

പ്രണയമധുരത്തിന് അൽപം വൈറ്റ് ചോക്കലേറ്റ‌് തയാറാക്കിയാലോ?

1 ബട്ടർ - 2 ടേബിൾ സ്പൂൺ
2. പഞ്ചസാര പൊടിച്ചത്- 8 ടേബിൾസ്പൂൺ
3. പാൽപ്പൊടി - 8 ടേബിൾ സ്പൂൺ
4. വെളിച്ചെണ്ണ- 6 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം: 

ഒരു പരന്ന പാത്രത്തിൽ അര ല‌ീറ്റർ വെള്ളം ഒഴിച്ച് നന്നായി തിളയ്ക്കുമ്പോൾ മറ്റൊരു പാത്രം തിളക്കുന്ന വെള്ളത്തിൽ ഇറക്കിവെച്ച് അതിൽ ആദ്യം ബട്ടറിട്ട് അലിയുമ്പോൾ രണ്ടും, മൂന്നും, ചേരുവകൾ ചേർത്ത് നന്നായി ഇളക്കുക.ഇതിലേക്ക് നാലാമത്തെ ചേരുവയും ചേർത്തിളക്കുക. നന്നായി ആറിയ ശേഷം ഒരു മോൾഡിലേക്ക് ഒഴിച്ച് ഫ്രീസറിൽ 2 മണിക്കൂർ തണുക്കാൻ വയ്ക്കുക. ( സിലിക്കൺ മോൾഡ് ആണെങ്കിൽ വേഗം ഇളകി വരും.)

English Summary: White Chocolate Recipe, Valentine's Day Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com