ADVERTISEMENT

ചൂട് കുറയ്ക്കാൻ ഐസ്ക്രീം രുചിയിൽ ഒരു സൂപ്പർ കൂൾ ഡ്രിങ്ക് പരിചയപ്പെടാം.

1. ഓറഞ്ച് തോൽ കളഞ്ഞ് കുരുഇല്ലാതെ അല്ലികൾ മാത്രം എടുത്തത്- 200 ഗ്രാം.
2. കസ് കസ് കുതിർത്തത്- ഒരു സ്പൂൺ
3. ഐസ് ക്രിം-2 സ്ക്കൂപ്പ്
4.നാരങ്ങാനീര് - 10 മില്ലി
5. പഞ്ചസാര-75 ഗ്രാം
6. ഐസ് ക്യൂബ്- 4 എണ്ണം

തയാറാക്കുന്ന വിധം:

ഒന്നാമത്തെ ചേരുവയും, പഞ്ചസാരയും ചേർത്ത് മിക്സിയിൽ ജ്യൂസ് എടുക്കുക. ഒരു ഗ്ലാസിൽ ഐസ് ക്യൂബ് ഇട്ട്, മിക്സിയിലുള്ള ജ്യൂസും,2,3 ,4ചേരുവകളും ചേർത്ത് ഉപയോഗിക്കുക.

English Summary: Orange Drink

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com