പൊണ്ണത്തടി കുറയ്ക്കാൻ വെള്ളരി ആപ്പിൾ ജ്യൂസ്

cucumber-apple-juice
SHARE

കണ്ടതെല്ലാം വാരി വലിച്ചു കഴിക്കാതെ രുചികരവും ആരോഗ്യകരവുമായ ജ്യൂസ് ശീലമാക്കിയാൽ വ്യത്യാസം അനുഭവഭിച്ചറിയാം. കൊഴുപ്പ് കുറഞ്ഞ ഈ പാനീയം ദുർമേദസ് കുറയ്ക്കാൻ നല്ലതാണ്.


ചേരുവകൾ

  • വെള്ളരിക്ക ചെറുത് – 1 എണ്ണം
  • നാരങ്ങ – 1 മുറി പിഴിഞ്ഞത്
  • ആപ്പിൾ– 1 ന്റെ പകുതി
  • വെള്ളം– ½ കപ്പ്


തയാറാക്കുന്ന വിധം

വെള്ളരിയും ആപ്പിളും മിക്സിയിലടിച്ച് നാരങ്ങാ നീരും വെള്ളവും ചേർത്തു കുടിക്കുക. 

English Summary: Cucumber Apple Juice

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA