ഉള്ളം തണുപ്പിക്കാൻ ഓറഞ്ച് മിൽക്ക് ഷേക്ക്

orange-shake
SHARE

ചൂടു കുറയ്ക്കാൻ തണുപ്പൻ ഓറഞ്ച് ഷേക്ക് തയാറാക്കിയാലോ? തണുത്ത പാലും ഐസ്ക്രീം മധുരവും ചേർത്തുള്ള ടേസ്റ്റി കൂൾ ഡ്രിങ്ക്.

1. ഓറഞ്ച് - 3 എണ്ണം അല്ലികളായി എടുത്തത്
2. തണുത്ത പാൽ - 100 മില്ലി
3. ഐസ് കട്ടകൾ - 6 എണ്ണം
4. പഞ്ചസാര - 30 ഗ്രാം
5. ഐസ് ക്രീം - ഒരു സ്കൂപ്പ്

തയാറാക്കുന്ന വിധം :

1 മുതൽ 4 വരെയുള്ള ചേരുവകൾ മിക്സിയിൽ അടിച്ച് ഗ്ലാസിലേക്ക് ഒഴിച്ച് മീതെ ഐസ് ക്രീം ചേർത്ത് ഉപയോഗിക്കുക.

English Summary: Orange Milk Shake 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA