ഉന്മേഷം നിലനിർത്താൻ ഒരു ഗ്ലാസ് മാജിക് പാനീയം

apple-carrot-juice
SHARE

ശരീരത്തെ ശുദ്ധീകരിക്കാനും ഓരോ അവയവത്തെയും പ്രവർത്തനക്ഷമമാക്കി ഉന്മേഷം നിലനിർത്താനും സഹായിക്കുന്ന  ആരോഗ്യപാനീയങ്ങൾ നിത്യജീവിതത്തിൽ ശീലിക്കാം.

ചേരുവകൾ

  • പാലക്ക് ഇല – ഒരു പിടി അരിഞ്ഞത്
  • കാരറ്റ് – രണ്ടെണ്ണം
  • ആപ്പിൾ – പകുതി
  • വെള്ളം – ആവശ്യത്തിന്
  • ഉപ്പ് – വേണമെങ്കിൽ ഒരു നുള്ള്

തയാറാക്കുന്ന വിധം

പാലക് ഇല ആവിയിൽ അൽപ്പം വാട്ടിയെടുക്കുക. കാരറ്റ്, ആപ്പിൾ, പാലക് ഇല എന്നിവ മിക്സിയിൽ അരച്ച് അരിച്ചെടുക്കുക. ഉപ്പും വെള്ളവും ചേർത്തുപയോഗിക്കാം.

English Summary: Healthy Drinks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA