ഇഞ്ചി ചായ കുടിച്ച് ദിവസം ഉഷാറാക്കാം...

tea-sakudumbam
SHARE

വീട്ടിൽ ഉറക്കമുണർന്നാൽ ആദ്യം എന്താ ചെയ്യുക? ചായകുടിക്കുക.

നമുക്കും ചായകുടിച്ചു തുടങ്ങാം. വയറുവേദനയും തലവേദനയും ഉണ്ടോ? ഒരു ചെറിയ കഷ്ണം ഇഞ്ചിയിട്ടു തിളപ്പിച്ച ചായ ചെറു ചൂടോടെ കുടിച്ചു നോക്കൂ.

വയറു പണിമുടക്കിലാണെങ്കിൽ അരഗ്ലാസ് കട്ടൻചായയിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞു കുടിച്ചോളൂ..സംഭവം റെഡിയാകും.തൊണ്ടവേദനയ്ക്ക് കട്ടൻചായയിൽ അൽപം ഉപ്പുചേർത്ത് ചെറുചൂടോടെ കവിളിൽ കൊണ്ടാൽ ആശ്വാസമാകും. ഇതു ദിവസവും പല തവണ ചെയ്യണം. 

English Summary: Healthy Morning Tea

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA