വണ്ണം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനും ഒരു മാന്ത്രിക പാനീയം

SHARE

ഫൈബറും മിനറൽസും ധാരാളം അടങ്ങിയ ഒരു ഹെൽത്തി ജ്യൂസാണ് വാഴപ്പിണ്ടി വെള്ളരിക്കാ ജ്യൂസ്. ശരീരഭാരം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്ന ഉത്തമ പാനീയം.

ചേരുവകൾ

  • വാഴപ്പിണ്ടി – ഒരു ചെറിയ തണ്ട് (കഷ്ണങ്ങളാക്കിയത്)
  • വെള്ളരിക്ക – 1 
  • ഉപ്പ്
  • ഇഞ്ചി, പച്ചമുളക് , നാരങ്ങ നീര്

തയാറാക്കുന്ന വിധം

plantain-juice
ചിത്രം : സജേഷ് മോഹൻ

ചേരുവകളെല്ലാം മിക്സിയുടെ ജാറിൽ ഇട്ട് രണ്ട് കപ്പ് തണുത്ത വെള്ളം ചേർത്ത് ആദ്യം അടിച്ച് എടുക്കാം. ഇതിലേക്ക് ഒരു കപ്പ് വെള്ളംകൂടി ചേർത്ത് ഒന്നും കൂടി അടിച്ച് അരിച്ച് ഉപയോഗിക്കാം.

മധുരം ഇഷ്ടമുള്ളവർക്ക് 

വാഴപ്പിണ്ടി,മാതളനാരങ്ങ അല്ലി, ഇഞ്ചി, നാരങ്ങാ, മിന്റ് ലീവ്സ്, പഞ്ചസാര (or Stevia) എന്നിവ ഉപയോഗിച്ച് ഈ ജ്യൂസ് തയാറാക്കാം.

English Summary: Sweet and salt twist to plantain stem juice

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA