ADVERTISEMENT

നവരാത്രി ആഘോഷത്തിനുള്ള വിഭവങ്ങളും നാടൻ വിഭവങ്ങളുമായിരുന്നു ഒക്ടോബർ മാസത്തിൽ വായനക്കാർ ഏറ്റവും കൂടുതൽ വായിച്ച രുചിക്കൂട്ടുകൾ.  ഇലയപ്പവും മുരിങ്ങയില സാമ്പാറും ആലു പൂരിയും കാഞ്ചിപുരം ഇഡ്ഡലിയുമെല്ലാം ഇതിൽ വരും. ആ പത്ത് വ്യത്യസ്ത രുചിക്കൂട്ടുകൾ ഇതാ...

1. നവരാത്രി സ്പെഷൽ അവൽ മധുരം

നവരാത്രി സമയത്തു ഉണ്ടാക്കുന്ന രണ്ടു മധുര വിഭവങ്ങൾ. വൈകുന്നേരം ചായയുടെ കൂടെ കുട്ടികൾക്ക് കൊടുക്കാവുന്ന് ഹെൽത്തി വിഭവങ്ങളാണ് വൻപയർ ചുണ്ടും അവൽ വിളയിച്ചതും...Read Recipe 

aval

 

gothambu-ilayappam

2. ഗോതമ്പുപൊടിയും ഏത്തപ്പഴവും ചേർത്ത് ഇലയപ്പം

പോഷക ഗുണങ്ങൾ നിറഞ്ഞ ഒരു പ്രഭാതഭക്ഷണം. ഗോതമ്പുപൊടിയും ഏത്തപ്പഴവും ചേർത്ത് ഇലയപ്പം Read Recipe

sambar

 

3. മുരിങ്ങയില സാമ്പാർ രുചിമാത്രമല്ല, പോഷകവും ധാരാളം...

ഇലക്കറികളിൽ മികച്ചതാണ് മുരിങ്ങയില. ആരോഗ്യത്തിനും രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നതിനും മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയില മാത്രമല്ല, മുരിങ്ങപ്പൂവും കായും പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ്. മുരിങ്ങയില കൊണ്ട് രുചി ഏറെയുള്ള സാമ്പാർ തയാറാക്കാം...

aloopoori

Read Recipe 

 

kanchipuram-idli

4. ആലു പൂരി, എത്ര തിന്നാലും മതിവരില്ല...അത്ര രുചിയിൽ...

ആലു പൂരി ഇങ്ങനെ ഒന്ന് തയാറാക്കി നോക്കൂ തിന്നാലും തിന്നാലും മതിവരില്ല അത്രക്ക്‌ രുചിയാണ്....Read Recipe 

basic-cake

 

5. കാഞ്ചീപുരത്തെ പ്രസിദ്ധമായ ഇഡ്ഡലി രുചി വീട്ടിൽ തയാറാക്കാം...

കാഞ്ചീപുരത്തേക്ക് പോവാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ കാണും. പട്ടുസാരി വാങ്ങുകയെന്നതാവും മിക്കപ്പോഴും അജന്‍ഡയില്‍ ഒന്നാമത്. നല്ല കാപ്പിയും ദോശയും ഇഡ്‌ലിയും കഴിക്കാന്‍ അതിലേറെ മികച്ച ഇടമില്ലെന്നാണ് പറയുന്നത്. കാഞ്ചീപുരത്തെ പ്രസിദ്ധമായ ഒരു വിഭവം ആണ് കാഞ്ചീപുരം ഇഡ്ലി. ഇത് പാരമ്പരാഗത രുചിയിൽ  തയാറാക്കി വരുന്ന ഒരു വിഭവമാണ്. കാഞ്ചീപുരത്തെ പ്രസിദ്ധമായ  വരദരാജ പെരുമാൾ വിഷ്ണു  ക്ഷേത്രത്തിലെ നിവേദ്യവും ഈ  ഇഡ്ലി തന്നെ. നമ്മൾ സാധാരണ തയാറാകുന്ന ഇഡ്ലിയിൽ നിന്നു  തികച്ചും വ്യത്യസ്തമാണ് ഇതിന്റെ കൂട്ട് . സ്ഥിരം രുചിയിലുള്ള  ഇഡ്ലി കഴിച്ചു മടുക്കുമ്പോൾ തയാറാക്കാൻ പറ്റിയ ഒരു വെറൈറ്റി ഇഡ്‌ലി വിഭവം. Read Recipe 

kadala-recipe

 

6. ചൂട് പാൽ ഒഴിച്ച് സ്പോഞ്ച് പോലെ പതുപതുത്ത കേക്ക് തയാറാക്കാം

veg-curry

വെണ്ണയും പാലും ചൂടാക്കി ചേർക്കുന്നതാണ് ഈ കേക്കിന്റെ രുചിരഹസ്യം. സ്പോഞ്ച് പോലെ പതുപതുത്ത കേക്ക് ഫ്രൈയിങ്ങ് പാനിൽ...Read Recipe 

Vellayappam-RR

 

7. നോൺവെജ് രുചിയിൽ നാടൻ കടല റോസ്റ്റ്

വളരെ എളുപ്പത്തിൽ പ്രഷർകുക്കറിൽ തയാറാക്കാവുന്ന നാടൻ കടല റോസ്റ്റ്. ചപ്പാത്തി, പൊറോട്ട, പൂരി, ചോറ് എന്നിവയുടെ കൂടെ നല്ല കോമ്പിനേഷനാണ്...Read Recipe 

potato-curry

 

8. ഇറച്ചിയും മീനും ഇല്ലാത്തപ്പോൾ ഈ ഒരു കറി മതി

നോൺ വെജ് കറിയെ വെല്ലും രുചിയിൽ തയാറാക്കാം ഒരു കിടിലൻ പച്ചക്കറി... Read Recipe 

veg-curry

 

9. യീസ്റ്റ് ചേർക്കാതെ സൂപ്പർ വെള്ളയപ്പം

ഒട്ടും യീസ്റ്റ് ചേർക്കാതെ നല്ല മയത്തിൽ വെള്ളയപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം....Read Recipe 

Vellayappam-RR

 

10. കിഴങ്ങുകറി കിടിലനാക്കാൻ വഴിയുണ്ട്...

പത്ത് മിനിറ്റു കൊണ്ട് കിടിലൻ കിഴങ്ങുകറി സൂപ്പർ സ്വാദോടെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.... Read Recipe 

potato-curry

 

English Summary : These recipes are as easy as they are delicious!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com