ബ്രഡ് കൊണ്ട് തയാറാക്കാവുന്ന 5 സൂപ്പർ പലഹാര കൂട്ടുകൾ

bread-snack
SHARE

മൊരിഞ്ഞ ബ്രഡിനിടയിൽ ഞെരുങ്ങിയിരുന്നു ചിരിക്കുന്ന ചിക്കനും സവാളയും കാപ്‌സിക്കവും... രണ്ടു കൈകൾ കൊണ്ട് മെല്ലെ എടുത്ത് മൃദുവായി ഒരു കടി. നാവിനോടു ചേർക്കുമ്പോൾ തന്നെ രുചിയുടെ അമിട്ടു പൊട്ടുന്ന സാൻവിജ്. പലവിധ ചേരുവകൾക്കൊപ്പം വറത്തും പൊരിച്ചും എടുക്കാവുന്ന ചില ബ്രഡ്  രുചിക്കൂട്ടുകൾ ഇതാ.

ബ്രഡ് ചിക്കൻ റോൾസ് 

bread-chicken-roll

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ബ്രഡ് ചിക്കൻ റോൾസ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം....Read more 

പെട്ടെന്ന് തയാറാക്കാം ചീസ് ബ്രഡ് ഓംലറ്റ്

cheese-omelette

വളരെ എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്ന ചീസ് ബ്രഡ് ഓംലറ്റ്. Read more

സൺഡേ സ്പെഷൽ രുചികരമായ വെജിറ്റബിൾ സാൻവിച്ച്

sandwich

ടൊമാറ്റോ സോസ് ഒഴുകിയിറങ്ങുന്ന സാൻവിജിനെ ആദ്യം അംഗീകരിക്കാൻ മലയാളിക്ക് ലേശം മടിയായിരുന്നു. എന്നാൽ രുചിയുടെ മുൻപനെന്ന പോലെ ഇവൻ പ്രിയതരമായപ്പോൾ മലയാളിയുടെ ടിഫിൻ ബോക്‌സിലെ പ്രധാന ഘടകമായി ഈ വിദേശി മാറി. ഉപ്പിട്ട മാട്ടിറച്ചി കട്ടികുറച്ച് മുറിച്ചെടുത്തു വേവിച്ചത് ടോസ്‌റ്റ് ചെയ്‌ത രണ്ടു കഷണം ബ്രഡിനിടയിൽ വച്ച് കഴിക്കുന്ന രീതി ലോകത്താദ്യം പരീക്ഷിച്ചത് ഇംഗ്ലണ്ടിൽ ജോൺ മൊണ്ടാഗു എന്ന പ്രഭുവാണ്. രാവിലത്തെ ബ്രേക്ഫാസ്റ്റിന് 5 മിനിറ്റ് കൊണ്ട് തയാറാക്കാം രുചികരമായ വെജിറ്റബിൾ സാൻവിച്ച്...Read more 

ഇന്ത്യൻ കോഫി ഹൗസ് രുചിയിൽ ബോംബേ ടോസ്റ്റ്‌

ബ്രഡ് ടോസ്റ്റ്

പൂ പോലെ മൃദുലം. പാലും മുട്ടയും വെണ്ണയും ബ്രെഡും തമ്മിലുള്ള കോംബിനേഷനാണ് ബോംബേ  ടോസ്റ്റ്...എളുപ്പത്തിൽ തയാറാക്കി എടുക്കാം. Read more 

ചായയ്‌ക്കൊപ്പം ചിക്കൻ നിറച്ച ബ്രഡ് അപ്പം

ബ്രഡ് അപ്പം

മിച്ചം വന്ന ബ്രഡ് കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയാറാക്കാം....Read more 

English Summary : Easy Bread Snack Recipes in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA