അവൽ ഇഡ്ഡലി, മസാല ദോശ, ഉപ്പുമാവ്...പ്രഭാത ഭക്ഷണത്തിന് തയാറാക്കാവുന്ന 7 വിഭവങ്ങൾ

idli-paratha
SHARE

രുചികരവും വ്യത്യസ്തവുമായ ഏഴു പ്രഭാത ഭക്ഷണ രുചിക്കൂട്ടുകൾ ഇതാ.

പഞ്ഞി പോലെയുള്ള അവൽ ഇഡ്ഡലി, അരമണിക്കൂർ മതി

aval-idli

അരിയും ഉഴുന്നും ചേർക്കാതെ, മാവ് പുളിക്കാൻ വയ്ക്കാതെ അരമണിക്കൂറിനുള്ളിൽ തയാറാക്കി എടുക്കാൻ കഴിയുന്ന  വിഭവമാണ് അവൽ ഇഡ്ഡലി. പഞ്ഞി പോലെയുള്ള ഈ ഇഡലി കഴിക്കാൻ നല്ല രുചിയാണ്. Read more at:  

മൊരിഞ്ഞ മസാല ദോശ, ഹോട്ടൽ രുചിയിൽ

masala-dosa

പ്രഭാത ഭക്ഷണത്തിന് സൂപ്പർ രുചിയിലൊരു മസാല ദോശ തയാറാക്കാം. Read more at: 

സ്വാദേറിയ റുമാലി റൊട്ടി, നല്ല തുവാല പോലെ; ചൂടോടെ വിളമ്പാം

rumali-rotti

റസ്റ്ററന്റ് രുചിയിൽ തയാറാക്കാം റുമാലി റൊട്ടി. നല്ല തൂവാല പോലെ ഉള്ള സ്വാദേറിയ റുമാലി, ചൂടോടെ വിളമ്പാം. Read more at

മഞ്ഞപ്പൊടി ഉപ്പുമാവ്, അംഗൻവാടിയിലെ നൊസ്റ്റാൾജിക്ക് വിഭവം

corn-upma

എല്ലാവർക്കും ഓർമ്മയില്ലേ മഞ്ഞപ്പൊടി ഉപ്പുമാവ് (ചോളപ്പൊടി). ഒരു തവണ എങ്കിലും സ്കൂളിൽ നിന്നോ അംഗൻവാടിയിൽ നിന്നോ കഴിച്ചവർക്ക് അതിന്റെ രുചി ഇപ്പോഴും മറക്കാൻ ആവില്ല. രുചിക്കൂട്ട് ഇതാ. Read more at

നൂഡിൽസ് ഓംലെറ്റ്, അഞ്ച് മിനിറ്റു കൊണ്ട് അസാധ്യ രുചിയിൽ

noodles-omelette

ഓംലെറ്റിനുള്ളില്‍ നൂഡിൽസ് നിറച്ച് തയാറാക്കി കഴിച്ചിട്ടുണ്ടോ, വളരെ എളുപ്പത്തിൽ തയാറാക്കാം.  Read more at: 

അരി അരച്ച് ഉടൻ ചുട്ടെടുക്കുന്ന അപ്പം, കൂടെ നാടൻ ഉരുളക്കിഴങ് കറിയും

appam-recipe-ln-vlog

അരയ്ക്കുക.. ഉടൻ തയാറാക്കുക.. അപ്പവും നാടൻ ഉരുളക്കിഴങ് കറിയും വിഡിയോയുമായി ലക്ഷ്മി നായർ. തലേ ദിവസം അരി വെള്ളത്തിൽ ഇട്ട് വച്ചാൽ രാവിലെ അരച്ചെടുത്ത് ഉടൻ തന്നെ തയാറാക്കാം....Read more at

ഉഴുന്നപ്പം കൂടെ തേങ്ങാ ചമ്മന്തിയും എത്ര കഴിച്ചാലും മടുക്കില്ല...

uzhunnappam

ഉഴുന്നും പച്ചരിയും തേങ്ങയും ചേർത്ത് അരച്ച് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന സൂപ്പർ ഉഴുന്ന് അപ്പം. Read more at: 

English Summary : Breakfast is the fuel for your brain, and that it is not to be missed.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA