കൊതിയുടെ ഓളങ്ങൾ തീർക്കാൻ 7 ബിരിയാണി രുചികൾ ഇതാ

biryani-recipe
SHARE

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച രുചികളിലൊന്നാണ് ബിരിയാണി, ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരയപ്പെടുന്ന് ഇന്ത്യൻ വിഭവവും ഇതു തന്നെ. പേർഷ്യൻ വാക്കായ ബിരിയൻ എന്ന പദത്തിൽ നിന്നാണ് ബിരിയാണി എന്ന പേരു വന്നതെന്നു കരുതപ്പെടുന്നു. വെജ് – നോൺ വെജ് രുചികളിലൂടെ പ്രസിദ്ധമായ ചില ബിരിയാണി രുചികൾ ഇതാ...

1.

കൊതിയുടെ ഓളങ്ങൾ തീർക്കാൻ റാഗി ചേർത്ത ചിക്കൻ ദം ബിരിയാണി

raggi-biryani

റാഗി സേമിയ ചേർത്ത് അടിപൊളി ഹെൽത്തി ബിരിയാണി തയാറാക്കാം... Read more

2.

തൊണ്ണൂറകളിലെ രുചിവിസ്മയം, മലബാർ കുതിര ബിരിയാണി

special-biryani

കുതിര ബിരിയാണി അല്ലെങ്കിൽ നെയ്‌ക്കോട്ട് ബിരിയാണി എന്ന് കേട്ടിട്ടുണ്ടോ? ബിരിയാണി അരി ഇല്ലാതെ തന്നെ സൂപ്പർ രുചിയിൽ തയാറാക്കാവുന്ന ഒരു മലബാർ സ്പെഷൽ ബിരിയാണി. Read more 

3.

സോയചങ്ക്സ് കൊണ്ട് റാവുത്തർ സ്റ്റൈൽ ബിരിയാണി

soya-biryani

ടേസ്റ്റിയും ഹെൽത്തിയുമായൊരു സോയചങ്ക്സ് സ്പൈസി ബിരിയാണി. തൈര്, ചട്നി, ഗ്രീൻ ചട്നി എന്നിവയുടെ കൂടെ കഴിക്കാൻ സൂപ്പറാണ്. Read more 

4.

രുചിയൂറും മലബാർ ഫിഷ് ബിരിയാണി

malabar-fish-biryani

ബിരിയാണി ബഹുവിധം ഉണ്ട്‌. അതിൽ ചിക്കൻ പോലെ ഡിമാൻഡ് ഉള്ള ബിരിയാണിയാണ് ഫിഷ് ബിരിയാണി. രുചിയും മണവും നിറഞ്ഞു നിൽക്കുന്ന മലബാർ മീൻ ബിരിയാണി ഇങ്ങനെ തയാറാക്കാം. Read more

5.

പാലക്കാട് സ്പെഷൽ ബീഫ് ബിരിയാണി

palakkad-biryani

വളരെ പ്രസിദ്ധമാണ് പാലക്കാട് ബീഫ് ബിരിയാണി, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. Read more 

6.

മാഞ്ഞാലി ബിരിയാണി; വയറും മനസ്സും നിറയും

manjali-biryani

എറണാകുളം ജില്ലയിലെ മാഞ്ഞാലി ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നവരുടെ വയറും മനവും നിറയുമെന്നുറപ്പാണ്. വായിൽ മധുരോത്സവം തീർക്കുന്ന ഹൽവയും ചെമ്പ് പൊട്ടിച്ച് വിളമ്പിയെടുക്കാൻ വെമ്പൽ കൊള്ളുന്ന ബിരിയാണിയും മാഞ്ഞാലിക്കാരുടെ സ്വന്തമാണ്. ഒരുപക്ഷേ മാഞ്ഞാലി എന്ന കൊച്ചുഗ്രാമത്തെ ഭക്ഷ്യപ്രേമികളുടെ ഇഷ്ടയിടമാക്കിയത് മാഞ്ഞാലി ബിരിയാണിയും ഹൽവയുമാണെന്ന് നിസ്സംശയം പറയാം. ലോക്ഡൗൺ പാചക പരീക്ഷണങ്ങളുടെ ഭാഗമായിട്ടാണ് മാഞ്ഞാലി വീണ്ടും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. അത്യാവശ്യ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാമെന്നത് മാഞ്ഞാലി ബിരിയാണിയെ വ്യത്യസ്തമാക്കുന്നു. Read more 

7.

അധികം ആരും പരീക്ഷിക്കാത്തൊരു പോർക്ക് ബിരിയാണി

pork-biryani

നെയ്യ് കൂടുതൽ ഉള്ളതുകൊണ്ടാണോ എന്നറിയില്ല അധികം ആരും പരീക്ഷിക്കാത്ത വിഭവമാണ് പോർക്ക് ബിരിയാണി. വളരെ രുചികരമായി തയാറാക്കാം. Read more

English Summary : Biryani is a special food especially in North Kerala, though it traces its aroma to Mughlai cuisine.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA