ചർമ്മം തിളങ്ങാൻ ഒരു ഗ്ലാസ് മാജിക്ക് ജ്യൂസ് ; റീനു മാത്യുസ്

reenu
SHARE

ചർമ്മം തിളങ്ങാൻ ഒരു മാജിക്ക് ജ്യൂസ്, പത്ത് ദിവസം അടുപ്പിച്ച് കുടിച്ചാൽ വ്യത്യാസം കണ്ടറിയാമെന്നും റീനു മാത്യുസ്.

ചേരുവകൾ

  • ഓറഞ്ച് – 1
  • ആപ്പിൾ – 1 
  • കാരറ്റ് – 1
  • ബീറ്റ്റൂട്ട് – 1 

തയാറാക്കുന്ന വിധം

ഒരു ഗ്ലാസ് വെള്ളം ചേർത്ത് ചേരുവകൾ എല്ലാം മിക്സിയുടെ ജാറിൽ അടിച്ചെടുക്കാം. പ്രഭാത ഭക്ഷണത്തിന് മുൻപ് കുടിക്കാം അല്ലെങ്കിൽ ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപ് ( 11.30 ) കഴിക്കാം. 10 ദിവസം അടുപ്പിച്ച് ഈ ജ്യൂസ് കുടിച്ചാൽ ഫിറ്റ്നസിനും ചർമ്മത്തിനും വളരെ നല്ലതാണ്.

English Summary : Do it for 10days in a row and you'll notice visible difference in your skin.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA