ADVERTISEMENT

കറു മുറെ കൊറിക്കാൻ രുചികരമായ മുറുക്ക് വീട്ടിൽ തയാറാക്കാം.

ചേരുവകൾ

  • അരിപ്പൊടി - 1 കപ്പ്
  • ഉഴുന്നു പൊടി - 1/2 ടേബിൾസ്പൂൺ
  • പൊട്ടുകടല പൊടി - 1 ടേബിൾസ്പൂൺ
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കായം - 1/2 ടീസ്പൂൺ
  • ഉപ്പ് - 1 ടീസ്പൂൺ
  • എണ്ണ – ആവശ്യത്തിന്‌

തയാറാക്കുന്ന വിധം 

  • എല്ലാ ചേരുവകളും ചേർത്ത് വെള്ളമൊഴിച്ചു സോഫ്റ്റ് ചപ്പാത്തി മാവുപോലെ കുഴച്ചെടുക്കാം. 
  • മുറുക്കിന്റ അച്ചിൽ എണ്ണ പുരട്ടി മാവ് ഇട്ടതിനു ശേഷം ചൂടാക്കിയ എണ്ണയിൽ വട്ടത്തിൽ പിഴിയുക. 
  • രണ്ടു വശവും മൊരിഞ്ഞു വരുമ്പോൾ കോരിയെടുക്കാം.

English Summary : Spicy Murukku Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com