പച്ചമാങ്ങ കൊണ്ട് കുളിരുള്ള പാനീയം

HIGHLIGHTS
  • അടിപൊളി പാനീയം തയാറാക്കാം
Mangoes-in-Muthalamada
SHARE

കൊടും ചൂടാണ്, നമുക്കൊരു അടിപൊളി  പാനീയം തയാറാക്കാം.

ചേരുവകൾ

∙ പച്ചമാങ്ങ– 2 എണ്ണം
∙ ഇഞ്ചി– ഒരു ചെറിയ കഷ്ണം
∙ ഏലയ്ക്ക– 2 എണ്ണം
∙ പുതിനയില, പഞ്ചസാര– ആവശ്യത്തിന്
∙ തണുത്ത വെള്ളം– ആവശ്യത്തിന്

തയാറാക്കുന്ന വിധം

രണ്ടു പച്ചമാങ്ങ കഷ്ണങ്ങളാക്കിയതിന്റെ കൂടെ ഇഞ്ചി അരിഞ്ഞതും രണ്ട് ഏലയ്ക്കായും പുതിനയിലയും പഞ്ചസാരയും ആവശ്യത്തിന് തണുത്ത വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. അരിപ്പയിലൂടെ അരിച്ചെടുത്ത് ഫ്രിജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം

English Summary : Refreshing mango drink that is made from raw green mangoes.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS