മിച്ചം വന്ന നൂൽ പുട്ടു കൊണ്ടൊരു ടേസ്റ്റി പലഹാരം

HIGHLIGHTS
  • കട്ടനൊപ്പം കൊറിക്കാൻ വെറൈറ്റി സ്നാക്സ് വീട്ടിലൊരുക്കാം
idiyappam-snacks
SHARE

പ്രഭാത ഭക്ഷണത്തിനൊരുക്കുന്ന നൂൽ പുട്ട് മിച്ചം വന്നാൽ കളയണ്ട. വറുത്തെടുത്തുത്ത് ഉപ്പും മുളകും ചേർത്തു വെറൈറ്റി പലഹാരമായി മാറ്റി എടുക്കാം.

തയാറാക്കുന്ന വിധം

  • ഇടിയപ്പം കൈകൊണ്ട് പിച്ചി നൂഡിൽസ് പോലെ ആക്കുക.
  • ഒരു വലിയ തട്ട് അല്ലെങ്കിൽ മുറത്തിൽ ഇട്ട് വെയിലത്തു ഉണങ്ങാൻ വയ്ക്കുക. നല്ല ചൂടാണെങ്കിൽ 3 മണിക്കൂറിൽ ഉണങ്ങി കിട്ടും.
  • ഇത് വെളിച്ചെണ്ണ/ ഓയിൽ ഉപയോഗിച്ച് വറുത്തുകോരി എടുക്കാം.
  • വറുത്തു മാറ്റിയതിലേക്ക് ഉപ്പും മുളകും ചേർത്ത് ഇളക്കുക. സ്നാക്സ് റെഡി!

(ഇടിയപ്പത്തിൽ ഉപ്പ് ചേർത്തിരിക്കുന്നതു കൊണ്ടു വളരെ കുറച്ച് ഉപ്പിട്ടാൽ മതി).

Content Summary : A healthy snack using nool puttu.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS