സമ്മർ സാലഡ്, സൂപ്പർ രുചിയിലൊരുക്കാം

HIGHLIGHTS
  • ലെറ്റ്യൂസിലയ്‌ക്ക് പകരം കാബേജില ആയാലും മതി.
775398673
Image Credit : Graham Hughes/shutterstock
SHARE

ഡയറ്റ് ചെയ്യുന്നവർക്കു മാത്രമല്ല, കൊടും ചൂടിനെ തുരുത്താനും സാലഡ് നല്ലതാണ്. സൂപ്പർ രുചിയിലൊരുക്കാം ഹെൽത്തി സാലഡ്. 

ചേരുവകൾ

  • മാമ്പഴം - ഒന്ന്
  • പ്ലം - 6 എണ്ണം
  • കാരറ്റ് - ഒന്ന്
  • കപ്പളങ്ങ - കാൽ ഭാഗം കഷണങ്ങൾ
  • തക്കാളി - ഒന്ന്
  • പച്ചമുളക് - ഒന്ന്
  • വറുത്ത് എള്ള് - അര ടീസ്‌പൂൺ
  • നാരങ്ങാനീര് - 1 ടീസ്‌പൂൺ
  • ഒലിവെണ്ണ - 1 ടീസ്‌പൂൺ
  • പുഴുങ്ങിയ മുട്ട അരിഞ്ഞത് - ഒന്ന്
  • ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
pomegranate-salad

ക്ഷീണം മാറ്റാൻ അയൺ ധാരളമുള്ള റാഗി ബോൾസ്, ഏതു കറിക്കൊപ്പവും കഴിക്കാം...
 

തയാറാക്കുന്ന വിധം

പച്ചമുളക് പൊടിയായരിയുക. എണ്ണ, ഉപ്പ്, കുരുമുളക്, നാരങ്ങാനീര് എന്നിവ ചേർത്തു യോജിപ്പിക്കാം. എല്ലാ ചേരുവകളും തമ്മിൽ യോജിപ്പിച്ച് ലെറ്റ്യൂസിലയിലേക്കു വിളമ്പുക.

കുറിപ്പ്: ലെറ്റ്യൂസിലയ്‌ക്ക് പകരം കാബേജില ആയാലും മതി.

Content Summary : Healthy mango carrot salad recipe.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS