മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശവുമായി സംഘടിപ്പിച്ച സൈക്ലത്തൺ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.വിനോദ്കുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു. മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ വിനീത ഗോപി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം ഹെഡ് വി.വി.അബ്ദുൽ സലിം എന്നിവർ സമീപം. ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി / മനോരമ