അതാ ‘അച്ഛന്‍’ വരുന്നു... 5:55
Ayinu

അതാ ‘അച്ഛന്‍’ വരുന്നു...

 

"പണ്ട് പണ്ട് ഇവിടെ പെണ്ണുങ്ങൾക്കായിരുന്നല്ലോ ഫുൾ പവർ (Matriarchy). എന്നിട്ട് ആണുങ്ങൾ പ്രശ്നം ഉണ്ടാക്കിയോ? പിന്നെന്താ പെണ്ണുങ്ങൾ ഇങ്ങനെ ഫെമിനിസം പറയുന്നേ?" - ഇങ്ങനെ ചോദിക്കുന്നവരെ അറിയാമോ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – അയിന്?... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

"Here, women used to be completely powerful (Matriarchy). then did men cause the issue? So why do women refer to feminism?" - Do you know someone like this? Listen to Manorama Online - 'Ayinu?' after that. Lakshmi Parvati is speaking in this instance.