എന്നും ഓർക്കാൻ, ഒരേ ഒരു നെഹ്റു1:56
Children's Day

എന്നും ഓർക്കാൻ, ഒരേ ഒരു നെഹ്റു

 

നവംബർ 14, ശിശുദിനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനം. നെഹ്റുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുമെല്ലാം കൂത്താട്ടുകുളം ബാപ്പുജി ഇംഗ്ലിഷ് മീഡിയം സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി അക്സ ഏലിയാസ് സംസാരിക്കുന്നു.

BROWSE BY CATEGORIES