വികസനം മുൻനിർത്തി കുതിക്കാം2:59
Children's Day

വികസനം മുൻനിർത്തി കുതിക്കാം

 

നവംബർ 14, ശിശുദിനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനം. നെഹ്റുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുമെല്ലാം യുഎഇ റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ഫിസ ഹനീഫ് സംസാരിക്കുന്നു.

BROWSE BY CATEGORIES