sections
MORE
ഫിൻലൻഡിലെ മലയാളികൾ സുരക്ഷിതർ 3:26
Covid 19

ഫിൻലൻഡിലെ മലയാളികൾ സുരക്ഷിതർ

 

കൊറോണ വൈറസ് ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മലയാളികളാണ് ആശങ്കയോടെ കഴിയുന്നത്. ഫിൻലൻഡിലെ ഹെൽസിങ്കിയിൽ ഐടി കമ്പനിയിൽ സോഫ്റ്റ്‍വെയർ എൻജിനിയറായി ജോലി ചെയ്യുന്ന നവമി ഷാജഹാൻ പറയുന്നു.