sections
MORE
കൃത്യമായ നിർദേശങ്ങളുമായി സിംഗപ്പൂർ7:11
Covid 19

കൃത്യമായ നിർദേശങ്ങളുമായി സിംഗപ്പൂർ

 

കൊറോണ വൈറസ് ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മലയാളികളാണ് ആശങ്കയോടെ കഴിയുന്നത്. എന്താണ് വിവിധ രാജ്യങ്ങളിൽ സംഭവിക്കുന്നത്. സിംഗപ്പൂരിലെ വിശേഷങ്ങളുമായി അശ്വതി ചന്ദ്രശേഖർ.