sections
MORE
ദക്ഷിണ കൊറിയയിൽ ആശങ്കവേണ്ട1:28
Covid 19

ദക്ഷിണ കൊറിയയിൽ ആശങ്കവേണ്ട

 

കൊറോണ വൈറസ് ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മലയാളികളാണ് ആശങ്കയോടെ കഴിയുന്നത്. എന്താണ് വിവിധ രാജ്യങ്ങളിൽ സംഭവിക്കുന്നത്. ദക്ഷിണ കൊറിയയിലെ ക്യോങ്‌ഹീ സർവകലാശാലയിൽ ഡിപാർട്മെന്റ് ഓഫ് കെമിക്കൽ എന്‍ജിനീയറിങ്ങിൽ പിഎച്ച്ഡി വിദ്യാർഥിനിയായ നിതീഷ ഷാജി സംസാരിക്കുന്നു.