sections
MORE
കോവിഡിനെ ബെൽജിയം നേരിടുന്നു, ഒരുമിച്ച്4:00
Covid 19

കോവിഡിനെ ബെൽജിയം നേരിടുന്നു, ഒരുമിച്ച്

 

കൊറോണ വൈറസ് ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മലയാളികളാണ് ആശങ്കയോടെ കഴിയുന്നത്. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നിന്നും ചാന്ദ്നി സതീഷ് പറയുന്നു.