sections
MORE
ലോക്ഡൗണിൽ ദക്ഷിണാഫ്രിക്ക6:62
Covid 19

ലോക്ഡൗണിൽ ദക്ഷിണാഫ്രിക്ക

 

കൊറോണ വൈറസ് ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മലയാളികളാണ് ആശങ്കയോടെ കഴിയുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രൊട്ടോറയിൽ നിന്നും ലിറ്റി മാത്യു സംസാരിക്കുന്നു.