പ്രതിരോധവുമായി റഷ്യ2:50
Covid 19

പ്രതിരോധവുമായി റഷ്യ

 

കൊറോണ വൈറസ് ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മലയാളികളാണ് ആശങ്കയോടെ കഴിയുന്നത്. റഷ്യയിൽ എന്താണ് കോവിഡ് കാലത്ത് സംഭവിക്കുന്നത്? റഷ്യയിലെ താംബോയിൽ മെഡിക്കൽ വിദ്യാർഥിയായ സച്ചിൻ സംസാരിക്കുന്നു.