ലോക് ഡൗണിൽ ഡിട്രോയിഡ്2:14
Covid 19

ലോക് ഡൗണിൽ ഡിട്രോയിഡ്

 

കൊറോണ വൈറസ് ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിവിധ ഭാഗങ്ങളിൽ നിരവധി മലയാളികളാണ് ആശങ്കയോടെ കഴിയുന്നത്. കൊറോണ വൈറസിന്റെ ദുരിതം ഇപ്പോൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് യുഎസിൽ ആണ്. യുഎസിലെ ഡിട്രോയിഡിൽ നിന്നും സന്തു കുര്യൻ പറയുന്നു.