ജനത്തിന്റെ പ്രതിഷേധം, കേന്ദ്രത്തിനെതിരായ വിധി6:15
Delhi Election 2020

ജനത്തിന്റെ പ്രതിഷേധം, കേന്ദ്രത്തിനെതിരായ വിധി

 

ഡൽഹിയിലെ ജനങ്ങൾ വീണ്ടും അവരെ നയിക്കാൻ ആം ആദ്മി പാർട്ടിയുടെ സർക്കാരിനെ തിരഞ്ഞെടുത്തിരിക്കുന്നു. ആം ആദ്മിയുടെ ജയത്തിന്റെ അടിസ്ഥാനമെന്ത്? ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് അധ്യാപകൻ ഡോ. ബർട്ടൻ ക്ലീറ്റസ് പറയുന്നു.