sections
MORE
ഡൽഹിയിൽ ആം ആദ്മി സർക്കാർ; സ്വപ്നം നേടാതെ ബിജെപി2:23
Delhi Election 2020

ഡൽഹിയിൽ ആം ആദ്മി സർക്കാർ; സ്വപ്നം നേടാതെ ബിജെപി

 

അറുപതിലധികം സീറ്റുകളുടെ ആധിപത്യത്തിൽ ഇന്ദ്രപ്രസ്ഥത്തിൽ വീണ്ടും ആം ആദ്മി പാർട്ടിയുടെ വിജയക്കുതിപ്പ്. വലിയ സ്വപ്നങ്ങളുമായി ഡൽഹിയിലെ ഗോദയിൽ ഇറങ്ങിയ ബിജെപിക്ക് നേട്ടം ഏതാനും സീറ്റുകൾ മാത്രം. കിട്ടുന്നത് എന്തും നേട്ടമായി കളത്തിൽ ഇറങ്ങിയ കോൺഗ്രസിന് സംപൂജ്യരായി മടങ്ങേണ്ടിവന്നു.