ഒത്തൊരുമിച്ചൊരു ഗാനം പാടാൻ...07:03
India File

ഒത്തൊരുമിച്ചൊരു ഗാനം പാടാൻ...

 

ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കുമെന്ന് കിഴക്കുനിന്ന് മമതാ ബാനർജി. ഇതേ പ്രഖ്യാപനം നേരത്തെ നടത്തിയവരാണ് മായാവതിയും കേജ്‍രിവാളും. എന്നാൽ ഒറ്റയ്ക്കൊറ്റക്കു നിന്നിട്ട് കാര്യമില്ലെന്നും ഒരുമിക്കണമെന്നും തെക്കുനിന്ന് സ്റ്റാലിൻ...

കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡ്...