മടുപ്പിക്കുന്ന ബിജെപിയും രസിപ്പിക്കുന്ന കോൺഗ്രസും07:45
Dilliyazhcha

മടുപ്പിക്കുന്ന ബിജെപിയും രസിപ്പിക്കുന്ന കോൺഗ്രസും

 

തകർന്നിരിക്കുമ്പോഴും കോൺഗ്രസിന് അതിന്റെ ശൈലിയിൽ മാത്രമേ കാര്യങ്ങൾ ചെയ്യാനാവൂ. മുൻ പ്രസിഡന്റ് ഭാരത് ജോഡോ പദയാത്രയിലാണ്, പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പിൽ തങ്ങൾ നിഷ്പക്ഷത പാലിക്കുമെന്ന് ഗാന്ധിക്കുടുംബം പറയുന്നു. എങ്കിൽ, അശോക് ഗെലോട്ട് പ്രസിഡന്റ് സ്ഥാനാർഥിയെന്നത് ആരുടെ തീരുമാനമാണ്? ബിജെപി ആവർത്തനവിരസമാകുമ്പോൾ, കോൺഗ്രസ് സാഹസികമായ രീതിയിൽ രസിപ്പിക്കുന്ന കാലം – വിലയിരുത്തുന്നു ‘ദില്ലിയാഴ്ച’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ്.

BROWSE BY CATEGORIES